നിലയ്ക്കാത്ത പ്രാർത്ഥ: സ്പിരിച്ച്വൽ അവേക്കനിംഗ് കോൺഫറൻസ് മാർച്ച് 1 മുതൽ
എ.ജി മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥനയിൽ മാർച്ച് 1, 2, 3 തീയതികളിൽ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ സ്പിരിച്ച്വൽ അവേക്കനിംഗ് കോൺഫറൻസ് നടക്കും.
വേദാധ്യാപകരും പ്രഭാഷകരുമായ റവ.മാമ്മൻ ജോസഫ് (വെസ്റ്റ് ബംഗാൾ), റവ.തോമസ് വർഗീസ് (USA), റവ.വിത്സൺ ജോസ് (USA) എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പസ്റ്റർമാരായ ഇസഡ്.എബ്രഹാം (മൂവാറ്റുപുഴ) റെജി ശൂരനാട് (തേവേരി) സഖറിയ എബ്രഹാം (ദുബായ്) എന്നിവർ അദ്ധ്യക്ഷത വഹിക്കും.
പാസ്റ്റർ മനോജ് സി റ്റി(ബീഹാർ), ബഥേൽ എ ജി ദുബായ്, സിസ്റ്റർ ആൻ ഐസക് (ബാംഗ്ലൂർ) ഓരോ ദിവസങ്ങളിലും ഗാനശുശ്രൂഷ നയിക്കും.
Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
വിവരങ്ങൾക്ക്: പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ ഇസഡ്.ഏബ്രഹാം 9447223957
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്
Advertisement







































































































