ജെ.സി. ദേവിന് വേണ്ടി പ്രാർത്ഥിക്കുക


ജെ.സി. ദേവിന് വേണ്ടി പ്രാർത്ഥിക്കുക
ad
ad
ad

കോട്ടയം: പ്രശസ്‌ത എഴുത്തുകാരനും ഗ്രന്ഥകാരനും സുവിശേഷകനുമായ  ജെ.സി. ദേവ് വാർധക്യ സഹജമായ ശാരീരിക ക്ഷീണത്താൽ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Advertisement