ഐപിസി നിലമേൽ സെന്ററിനു പുതിയ ഭാരവാഹികൾ

ഐപിസി നിലമേൽ സെന്ററിനു പുതിയ ഭാരവാഹികൾ

കൊട്ടാരക്കര: ഐപിസി നിലമേൽ സെന്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

ഭാരവാഹികൾ: പാസ്റ്റർ ജി തോമസുകുട്ടി (പ്രസിഡന്റ്), എസ്. സുശീലൻ (വൈസ് പ്രസിഡന്റ്), ഇവാ. ജോസ് കെ വർഗീസ്(സ്പോൺസർ മിനിസ്റ്റർ), പാസ്റ്റർ സാജു റ്റി. പൗലോസ് (സെക്രട്ടറി), ജോയിൻ സെക്രട്ടറി: പാസ്റ്റർ സാം റ്റി ജോൺ (ജോ. സെക്രട്ടറി), ബി. രാജു (ട്രഷറാർ) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി പാസ്റ്റേഴ്സ് സിഞ്ചോ ജോൺ, ഷെറിൻ രാജ്, ജോസ് ടി എ, നഥാനിയേൽ ജെ എന്നിവരെയും സഹോദരന്മാരായ പ്രകാശ്, ജസ്റ്റിൻ ദാസ്, ഡാനികുട്ടി, വിജയൻ, പൗലോസ്, സുഗതൻ എന്നിവരെയും തിരഞ്ഞെടുത്തു.

Advertisement