അടിയന്തിര പ്രാർഥനയ്ക്ക്
ഉത്തർപ്രദേശിൽ ചന്തോളി ജില്ലയിൽ നവാഹി എന്ന സ്ഥലത്ത് കർത്താവിന്റെ വേല ചെയ്യുന്ന ദൈവദാസൻ പാസ്റ്റർ പി വി രാജുവിന് എതിരെ മതപരിവർത്തനം ആരോപിച്ച് പോലീസ് കേസെടുത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ വിടുതലിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ. ഇടുക്കി കട്ടപ്പന വാഴവര സ്വദേശിയാണ്. ഐപിസി താബോർ സഭയുടെ അംഗമാണ് അദ്ദേഹം. കഴിഞ്ഞ 24 വർഷമായി അദ്ദേഹം അവിടെ പ്രവർത്തിക്കുന്നു.
Advt.























Advt.
























