വിടവാങ്ങിയത് വാമൊഴികളാലും വരമൊഴികളാലും പെന്തെക്കോസ്തിന്റെ കാവലായിരുന്ന വ്യക്തിത്വം

വിടവാങ്ങിയത് വാമൊഴികളാലും വരമൊഴികളാലും പെന്തെക്കോസ്തിന്റെ കാവലായിരുന്ന വ്യക്തിത്വം

കാനം അച്ചൻ അനുസ്മരണം 

വിടവാങ്ങിയത് വാമൊഴികളാലും വരമൊഴികളാലും പെന്തെക്കോസ്തിന്റെ കാവലായിരുന്ന വ്യക്തിത്വം  

പാസ്റ്റർ ജോമോൻ ജോസഫ് (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ)

ട്ടത്വം ഉപേക്ഷിച്ച് പുതിയ നിയമ പൗരോഹിത്യ ശുശ്രൂഷയ്ക്ക് വേണ്ടി ഇറങ്ങിത്തിരിച്ച കാനം അച്ചൻ്റെ ജീവിതം ആ കാലത്ത് പെന്തക്കോസ്ത് വിശ്വാസികളിൽ ആവേശം ഉണർത്തിയിട്ടുണ്ട്.

പ്രഭാഷണ വേദികളിലെ അഗ്നി നാവ്, പൊയ് മുഖങ്ങൾ ഇല്ലാത്ത തികഞ്ഞ ആത്മീകൻ, ദുരുപദേശങ്ങൾക്ക് നേരെ വചനാധിഷ്ഠിതമായ നിലപാട് സ്വീകരിച്ച പോരാളി, ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രഭാഷണ വിഷയം ആക്കിയിട്ടുള്ള അപൂർവങ്ങളിൽ അപൂർവ്വം പ്രഭാഷകൻ, വാമൊഴി കൊണ്ടും വരമൊഴി കൊണ്ടും പെന്തക്കോസ്തു വിശ്വാസത്തിൻ്റെ കാവലാൾ, എന്നിങ്ങനെ ഒട്ടനവധി വിശേഷത്തത്തിനു അർഹനായ കാനം അച്ചൻ്റെ വേർപാട് പെന്തക്കോസ്ത് ലോകത്തിന് കനത്ത നഷ്ടമാണ്.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ സഭകളുടെ ക്രൈസ്തവ പ്രത്യാശയും ദുഃഖവും അറിയിക്കുന്നു. പ്രീയ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ

Advertisement 

Advertisement