ശാലോം ക്രിസ്ത്യൻ അസംബ്ലി ഒരുക്കുന്ന 'മന്നാ 2025' 

ശാലോം ക്രിസ്ത്യൻ അസംബ്ലി ഒരുക്കുന്ന 'മന്നാ 2025' 

സിഡ്നി: ശാലോം ക്രിസ്ത്യൻ അസംബ്ലിയുടെ (എസ്സ്.സി.എ ) ആഭിമുഖ്യത്തിൽ ഒറാൻ പാർക്ക് ലൈബ്രറി ഹാളിൽ വച്ച് മെയ് 9,10 തീയതികളിൽ വൈകിട്ട് 6 മുതൽ 'മന്നാ 2025'  എന്ന പേരിൽ കൺവൻഷൻ നടക്കും. പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ പ്രസംഗിക്കും. എസ്സ്‌.സി.എ ക്വയർ ഗാനങ്ങൾ ആലപിക്കും. .വിവരങ്ങൾക്ക്: ബിജു മേനെത്ത് - +61 421 258 864

Advertisement