ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച്ച് ടൗൺസ്‌വില്ല ഒരുക്കുന്ന ഗാനസന്ധ്യ മെയ് 30 മുതൽ

ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച്ച്  ടൗൺസ്‌വില്ല ഒരുക്കുന്ന ഗാനസന്ധ്യ മെയ് 30 മുതൽ

ടൗൺസ്‌വില്ല : ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച് ടൗൺസ്‌വില്ല 'ലക്ഷ്യത്തിലേക്കുള്ള ഓട്ടം' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഗാനസന്ധ്യ മെയ് 30 , 31 തീയതികളിൽ നടക്കും. പാസ്റ്റർ ലോർഡ്‌സൺ ആന്റണി ഗാന ശുശ്രുഷകൾക്കു നേത്വത്വം നൽകും. വിവരങ്ങൾക്ക്: 0421201652, 0469855929, 0411115629

Advertisement