പാസ്റ്റർ ജെ. ജോൺസൺ ചുമതലയേറ്റു

പാസ്റ്റർ ജെ. ജോൺസൺ ചുമതലയേറ്റു

ഷാർജ: പാസ്റ്റർ ജെ. ജോൺസൺ ഷാർജ വിക്ടറി ഏ.ജി.  സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു. പുനലൂർ സ്വദേശിയാണ്. 

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സി.എ. പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടൂർ സെക്ഷൻ പ്രെസ്ബിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഡിസ്ട്രിക്ട് Evangelism Director ആയിരുന്നു.

കൊല്ലം ടൗൺ, പുനലൂർ ഫസ്റ്റ് ഏ.ജി. തുവയൂർ, കുറത്തിക്കാട്, കോട്ടയം സെൻട്രൽ എ.ജി, തുടങ്ങിയ സഭകളിലും ശുശ്രൂഷകനായി  പ്രവത്തിച്ചിട്ടുണ്ട്.

ഭാര്യ: ആലീസ് ജോൺസൺ. 
മക്കൾ: അക്സ മേരി ജോൺസൺ, ഗ്രെയ്സ് മേരി ജോൺസൺ. (ഇരുവരും വിവാഹിതർ). ഫോൺ: 050 8605159

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement