ക്രിസ്‌തുമതം ഏക സത്യമതമെന്ന് പറഞ്ഞതിന് കേസ്: പാസ്റ്റർക്കെതിരായ നടപടി സ്റ്റേചെയ്‌തു
ക്രിസ്‌തുമതം ഏക സത്യമതമെന്ന് പറഞ്ഞതിന് കേസ്: പാസ്റ്റർക്കെതിരായ നടപടി സ്റ്റേചെയ്‌തു
ന്യൂഡൽഹി > ക്രിസ്തുമതമാണ്
ഏക സത്യമതമെന്നു പറഞ്ഞ തിന് ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർചെയ്ത കേസിൽ പാസ്റ്റർ ക്കെതിരായ ക്രിമിനൽ നടപടിക്ര മങ്ങൾ സ്റ്റേചെയ്ത് സുപ്രീംകോട തി. കേസിനെതിരേ പാസ്റ്റർ ഫാ. വിനീത് വിൻസെന്റ് പെരേര നൽ കിയ ഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിന് ജസ്റ്റിസുമാരായ വി ക്രംനാഥ്, സന്ദീപ് മേത്ത എന്നി വരുടെ ബെഞ്ച് നോട്ടീസയച്ചു.
കേസ് റദ്ദാക്കാൻ വിസമ്മതിച്ച അലഹാബാദ് ഹൈക്കോടതിയു ടെ മാർച്ച് 18-ലെ ഉത്തരവിനെ തിരേയാണ് പാസ്റ്റർ സുപ്രീംകോ ടതിയെ സമീപിച്ചത്.

