മിനി ജോസ് (58) നിര്യാതയായി
ഡൽഹി: ദ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭാംഗം മിനി ജോസ് (58) നിര്യാതയയി. സംസ്കാരം മെയ് 20 ബുധനാഴ്ച്ച രാവിലെ 9 ന് ഡൽഹി ബുരാടി ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭർത്താവ് : ജോസ്. മക്കൾ: ജിനി ജോസ് (യുകെ), ജിബിൻ ജോസ് (ഡൽഹി). മരുമകൻ: ടിറ്റു ജോൺ (യുകെ). കൊച്ചുമകൻ: നഥനയേൽ.
Advertisement





























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































