ആലീസ് മാത്യു (ടീച്ചർ- 61) നിര്യാതയായി

ആലീസ് മാത്യു (ടീച്ചർ- 61) നിര്യാതയായി

തോട്ടയ്ക്കാട്: പുളിച്ചാക്കൽ മാത്യു ജോസഫിന്റെ ഭാര്യ ആലീസ് മാത്യു -61 (പ്രീപ്രൈമറി ടീച്ചർ ഗവൺമെന്റ് എൽപിഎസ് തൃക്കോത) നിര്യാതയായി.  പാമ്പാടി വെള്ളൂർ പുതുവാതൊട്ടിയിൽ കുടുംബാംഗമാണ്.

മൃതശരീരം തിങ്കളാഴ്ച ഭവനത്തിൽ കൊണ്ടുവരുന്നതും ചൊവ്വാഴ്ച 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തോട്ടയ്ക്കാട് ബെഥേൽ ഐപിസി സഭയുടെ തോട്ടയ്ക്കാട് പാറായ്ക്കാമലയിൽ ഉള്ള സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

മക്കൾ: എബിസൺ, സാംസൺ