മുറ്റത്ത് കൺവൻഷൻ ഇന്ന് ഫെബ്രു. 7 മുതൽ  മണക്കാലയിൽ

മുറ്റത്ത് കൺവൻഷൻ ഇന്ന് ഫെബ്രു. 7 മുതൽ  മണക്കാലയിൽ

മണക്കാല: ഐപിസി ശാലേം മണക്കാല ഒരുക്കുന്ന മുറ്റത്ത് കൺവൻഷൻ ഇന്ന് മുതൽ 9 വരെ മണക്കാല ജംഗ്ഷനു സമീപമുള്ള കുറുമ്പിൽ വില്ല ഭവനാങ്കനത്തിൽ നടക്കും.  വൈകിട്ട് 6.30 മുതൽ 9 വരെ നടക്കുന്ന യോഗങ്ങൾ പാസ്റ്റർ തോമസ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനീഷ് കൊല്ലം, അജി ആൻറണി, ഫെയ്ത്ത് ബ്ലസൻ എന്നിവർ പ്രസംഗിക്കും. സറേഫ്യൻസ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും