ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസിന് ബാംഗ്ലൂരിൽ നാളെ സെപ്റ്റം. 9ന് തുടക്കമാകും
ബാംഗ്ലൂർ: ത്രിദിന ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസിന് ബാംഗ്ലൂരിൽ സെപ്റ്റം. 9 നാളെ തുടക്കമാകും. 'Be an influencer' എന്നതാണ് ചിന്താവിഷയം. ഡോ. ഇടിച്ചെറിയാ നൈനാൻ ഡോ.സജീവ് എബ്രഹാം, ആശിഷ് ജോൺ, സോബിൻ ജോസഫ് മാത്യു, ആഷേര്‍ ജോൺ തുടങ്ങിയവർ സെഷനുകളിൽ സംസാരിക്കും. പാസ്റ്റർമാരായ ജിനോയ് കുര്യാക്കോസ്, വിജയ റൗട്ട്, രൂപേഷ് അഡോളേ തുടങ്ങിയവർ നേതൃത്വം നൽകും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ സംബന്ധിക്കും.
വാർത്ത: ചാക്കോ കെ.തോമസ് ബാംഗൂർ



