ഐപിസി വിമൻസ് ഫെലോഷിപ്പ് : കേരളാസ്റ്റേറ്റ് മുഴുരാത്രി പ്രാർഥന ഫെബ്രു.17 ന്

ഐപിസി വിമൻസ് ഫെലോഷിപ്പ് : കേരളാസ്റ്റേറ്റ് മുഴുരാത്രി പ്രാർഥന ഫെബ്രു.17 ന്

കുമ്പനാട്: ഐപിസി വിമൻസ് ഫെലോഷിപ്പ് കേരളാസ്റ്റേറ്റിൻ്റെ മുഴുരാത്രി പ്രാർഥന ഫെബ്രു.17 ന് മല്ലപ്പള്ളി ഏഴോലി ബഥേൽ ചർച്ചിൽ വൈകിട്ട് 6 മുതൽ രാവിലെ 5 വരെ നടക്കും.

സ്റ്റേറ്റ് പ്രസിഡൻ്റ് ആനി തോമസ്, വൈസ് പ്രസിഡൻ്റ് ആലീസ് ജോൺ റിച്ചാർഡ്സ്, ഗീതമ്മ സ്റ്റീഫൻ, സെക്രട്ടറി ജയമോൾ രാജു, ജോ. സെക്രട്ടറി സൂസൻ ജോൺ, ട്രഷറാർ ജോയമ്മ ബേബി എന്നിവർ നേതൃത്വം നല്കും. മേഖല, സെൻ്റർ, ലോക്കൽ തലങ്ങളിലെ സോദരി സമാജം പ്രവർത്തകർ പങ്കെടുക്കും. വിവരങ്ങൾക്ക് : 90744 29399, 94968 48573