മല്ലശ്ശേരി മറുർ മരുതത്ത് മത്തായിക്കുട്ടി എം. ജി (ബേബി - 75) നിര്യാതനായി
പത്തനംതിട്ട: മല്ലശ്ശേരി മറുർ മരുതത്ത് ബിൽസി ഭവനിൽ മത്തായിക്കുട്ടി എം ജി (ബേബി - 75) നിര്യാതനായി.
സംസ്‌കാരം ആഗ.15 ന് ശനി രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 ന് ചർച്ച് ഓഫ് ഗോഡ് പത്തനംതിട്ട ടൗൺ സെമിത്തേരിയിൽ.. ഭാര്യ: കടമ്മനിട്ട പ്ലാക്കൽ തടത്തിൽ കുടുംബാംഗം. ശോശാമ്മ.
മക്കൾ: ബിൽസി മാത്യു( ബഹറിൻ), ബെറ്റി മാത്യു. മരുമക്കൾ: തോമസ് ചാക്കോ (ബഹറിൻ),ലിജോ ചാക്കോ.




