പത്തടിപ്പാലം  മാനാത്തുപാടം പാലക്കാമറ്റത്തു വീട്ടിൽ ലക്ഷ്മി പി (64 ) നിര്യാതയായി

പത്തടിപ്പാലം  മാനാത്തുപാടം പാലക്കാമറ്റത്തു വീട്ടിൽ ലക്ഷ്മി പി (64 ) നിര്യാതയായി

എറണാകുളം: പത്തടിപ്പാലം  മാനാത്തുപാടം പാലക്കാമറ്റത്തു വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ലക്ഷ്മി പി (64) നിര്യാതയായി. സംസ്‌കാരം മാർച്ച് 24 ന് ശുശ്രൂഷകൾക്ക് ശേഷം മാമംഗലം ചർച്ച് ഓഫ് ഗോഡ് സഭയുടെ പുത്തെൻകുരിശ് സെമിത്തേരിയിൽ നടന്നു. 

മക്കൾ: വിനീഷ്‌കുമാർ T.S, അനീഷ്‌കുമാർ T.S. മരുമക്കൾ: പ്രിയ, നിഷ.