മല്ലപ്പള്ളി കുറുപ്പുംപടി കളരിക്കൽ കെ.സി. മത്തായി (98) നിര്യാതനായി
മല്ലപ്പള്ളി: മല്ലപ്പള്ളി വെസ്റ്റ് ശാരോൺ സഭാംഗം കുറുപ്പുംപടി കളരിക്കൽ കെ സി മത്തായി (98) നിര്യാതനായി. സംസ്കാരം ഒക്ടോ.13ന് രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചകഴിഞ്ഞ് 1 ന് ശാരോൺ ഗാർഡൻ സെമിത്തേരിയിൽ.
ഭാര്യ: നെടുങ്ങപ്ര പുതുശ്ശേരിയിൽ ഏലിയാമ്മ മത്തായി , മക്കൾ: ബിജു മാത്യു (കുവൈറ്റ് ), ബിജി മാത്യു (കുവൈറ്റ്). മരുമക്കൾ: ആൻസി തോമസ് (കുവൈറ്റ്) റോയി പൗലോസ് (കുവൈറ്റ്). കൊച്ചുമക്കൾ: സാം വി പോൾ , സ്റ്റീവ് വി പോൾ , ഷോൺ വി പോൾ , ലേയ അന്ന ബിജു.
Advt.















