തോട്ടത്തറ കുരീക്കാട്ടിൽ വീട്ടിൽ ഏലിയാമ്മ വർഗീസ് (86) നിര്യാതയായി

തോട്ടത്തറ കുരീക്കാട്ടിൽ വീട്ടിൽ ഏലിയാമ്മ വർഗീസ് (86) നിര്യാതയായി

ആയൂർ തോട്ടത്തറ കുരീക്കാട്ടിൽ വീട്ടിൽ ഏലിയാമ്മ വർഗീസ് (86) നിര്യാതയായി. ആയുർ പ്രദേശത്തെ ആദ്യകാല പെന്തക്കോസ് വിശ്വാസ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ 21ന് ബുധനാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തോട്ടത്തറ ഐപിസി ബഥേൽ ചർച്ചിൽ വച്ച് അനുസ്മരണ ശുശ്രൂഷ നടത്തി കരിക്കതു സെമിത്തേരിയിൽ സംസ്കാരം..

 ഭർത്താവ് പരേതനായ കെ വി വർഗീസ് : മക്കൾ: പാസ്റ്റർ കെ.വി എബ്രഹാം (രാജു), വിൽസൺ വർഗീസ് (നൈജീരിയ). മിൻസി ജേക്കബ് (തിരുവനന്തപുരം). മരുമക്കൾ: സലോമി, ഡെയ്സി, ജേക്കബ് ജോർജ്.