തൃക്കണ്ണമംഗൽ കിഴക്കന്റെവിള വീട്ടിൽ കുഞ്ഞമ്മ ചാക്കോ (88) നിര്യാതയായി
കൊട്ടാരക്കര: തൃക്കണ്ണമംഗൽ കിഴക്കന്റെവിള വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ കുഞ്ഞമ്മ ചാക്കോ (88) നിര്യാതയായി.
സംസ്കാരം ഒക്ടോ. 7 ന് തൃക്കണ്ണമംഗൽ അസംബ്ലിസ് ഓഫ് ഗോഡ് സെമിത്തേരിയിൽ പ്രെസ്ബിറ്റർ പാസ്റ്റർ ബിനു വി.എസിൻ്റെ നേതൃത്വത്തിൽ നടന്നു. സഭാശുശ്രൂഷകൻ പാസ്റ്റർ പി. യു. കുര്യാക്കോസ് നേതൃത്വം നൽകി.
മക്കൾ: രാജു, പരേതനായ പാസ്റ്റർ ഫിലിപ്പ് ചാക്കോ, സുജ, ലാലി. മരുമക്കൾ: റോസ്സമ്മ, സുനില, മാത്യു.

