അന്നമ്മ ഏബ്രഹാം (89) നിര്യാതയായി

അന്നമ്മ ഏബ്രഹാം (89) നിര്യാതയായി

ആറാട്ടുപുഴ: ആറാട്ടുപുഴ എബൻ-ഏസർ കോട്ടേജിൽ പരേതനായ ടി.ടി. ഏബ്രഹാമിൻ്റെ ഭാര്യ അന്നമ്മ എബ്രഹാം (പെണ്ണ്കുഞ്ഞ് -89) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ജൂലൈ 28 തിങ്കളാഴ്ച രാവിലെ 7.30 മുതൽ ഭവനത്തിൽ ആരംഭിച്ച് 12.30 ന് ഐപിസി ആറാട്ടുപുഴ എബനേസർ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ദോഹ ഐപിസിശാലേം സഭയുടെ സ്ഥാപനത്തിൽ ദമ്പതികൾ പ്രഥമ സ്ഥാനം വഹിച്ചിരുന്നു. ആറാട്ടുപുഴ എബനേസർ ഐപിസി സഭയുടെ ആരംഭത്തിന് ചുക്കാൻ പിടിച്ചതും ഈ മാതാവ് ആയിരുന്നു. ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി അഡ്മിനി സ്ട്രേറ്റർ സാം സി ഡാനിയേലിന്റെ ഭാര്യാ മാതാവാണ്.  

മക്കൾ: രാജു - ജെസ്സി (Late), മോളി - സാം , മോനി - കൊച്ചുമോൻ. 8 കൊച്ചുമക്കളും, 10 കുഞ്ഞുമക്കളും ഉണ്ട്.

വാർത്ത: സാം മാത്യു, ഡാളസ്.