പാസ്റ്റർ എൻ.സി.തമ്പി കർത്തൃസന്നിധിയിൽ

നിലമ്പൂർ : വീട്ടിക്കുത്ത് നടുവിലെപറമ്പിൽ പാസ്റ്റർ എൻ.സി.തമ്പി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 17 ന് വ്യാഴാഴ്ച നടക്കും. രാവിലെ 8 ന് ഐപിസി ഹെബ്രോൻ കുളക്കണ്ടം സഭയുടെ നേതൃത്വത്തിൽ ഫോക്കസ് ഇന്ത്യാ കോളേജിൽ ശുശൂഷകൾ നടക്കും. തുടർന്ന്
11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐപിസി നിലമ്പൂർ സൗത്ത് സെൻ്റർ ചുള്ളിലോട് സെമിത്തേരിയിൽ ഉച്ചക്ക് 12. 30 ന് സംസ്കരിക്കും.
ഭാര്യ: ആനി തമ്പി.
Advertisement