മരോട്ടിച്ചാൽ കന്നിടംകുളം വീട്ടിൽ അന്നമ്മ (71) നിര്യാതയായി

മരോട്ടിച്ചാൽ കന്നിടംകുളം വീട്ടിൽ അന്നമ്മ (71) നിര്യാതയായി

തൃശൂർ: മരോട്ടിച്ചാൽ കന്നിടംകുളം വീട്ടിൽ പരേതനായ ജോസഫ് ആന്റണി ഭാര്യ അന്നമ്മ (71) നിര്യാതയായി.

സംസ്‌കാരം മെയ് 20 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് 4 ന് മാന്ദാമംഗലം മക്‌പേല ഫുൾഗോസ്പൽ സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ ജോബി ജോസഫ് (സഭാശുശ്രൂഷകൻ, ഐപിസി ഹെബ്രോൻ ചർച്ച്, വട്ടപ്പാറ), ജോബിന. മരുമക്കൾ: ബിന്ദു, ജേക്കബ്ബ്.