മരട് കുടിലുങ്കൽ വീട്ടിൽ ചാർളി കെ.പി.(78) നിര്യാതനായി

മരട് കുടിലുങ്കൽ വീട്ടിൽ ചാർളി കെ.പി.(78) നിര്യാതനായി

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെന്റർ സഭാംഗം മരട് റ്റി.കെ.എസ് റോഡ് കുടിലുങ്കൽ വീട്ടിൽ ചാർളി കെ.പി. (78) നിര്യാതനായി. സംസ്കാരം ഒക്ടോബർ 8 നാളെ (ബുധൻ) ഉച്ചയ്ക്ക് 1ന് വൈറ്റില ജനത ദി പെന്തെക്കോസ്ത് മിഷൻ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മാമല റ്റി.പി.എം സഭാ സെമിത്തേരിയിൽ.

ഭാര്യ: റോസി ചാർളി. മക്കൾ: പീറ്റർ ഫ്രാങ്ക്‌ളിൻ, റെൻസൺ, മരുമക്കൾ: മീഖൾ, സെയ്‌ന്റ മോണിക്ക,