ബത്തേരി കുടുക്കി ഊരൈകുന്നേൽ മെൽബിൻ തോമസ് (സച്ചു- 19) നിര്യാതനായി

ബത്തേരി കുടുക്കി ഊരൈകുന്നേൽ മെൽബിൻ തോമസ് (സച്ചു- 19) നിര്യാതനായി

സുൽത്താൻ ബത്തേരി: ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെന്റർ ബത്തേരി സഭാംഗം ഊരൈകുന്നേൽ തോമസ് ചാക്കോയുടെ (സാബു) മകൻ  സച്ചു (മെൽബിൻ തോമസ് -19) നിര്യാതനായി.  സംസ്കാരം സെപ്റ്റംബർ 5 വെള്ളി ഉച്ചയ്ക്ക് 2 ന് കുടുക്കിയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി പി എം സഭാ സെമിത്തെരിയിൽ.

മാതാവ്: മേഴ്സി
സഹോദരൻ: ആൽബി