മല്ലപ്പള്ളി മാമ്മൂട്ടിൽ അന്നമ്മ സാമുവേൽ (83) ഗുജറാത്തിൽ നിര്യാതയായി

മല്ലപ്പള്ളി മാമ്മൂട്ടിൽ അന്നമ്മ സാമുവേൽ (83) ഗുജറാത്തിൽ നിര്യാതയായി

ഗുജറാത്ത്: മല്ലപ്പള്ളി, മാമ്മൂട്ടിൽ ബെഥേൽ കുടുംബാംഗവും ഗാന്ധിധാം, ബെചാവിൽ ഫിലഡൽഫിയ ഫെല്ലോഷിപ്പ് സഭാംഗവുമായ അന്നമ്മ സാമുവേൽ (83) നവംബർ 5 ബുധനാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  സംസ്കാരം  നവംബർ 8നു ഗുജറാത്തിൽ,  ബെചാവ്, കർമരിയ ഗ്രാമത്തിലെ ബ്ലെസ്സിങ് സ്കൂളിലെ ശുശ്രുഷകൾക്ക് ശേഷം ഫിലഡൽഫിയ ഫെല്ലോഷിപ്പ് സഭയുടെ നേതൃത്വത്തിൽ ബെചാവ് ഗാന്ധിധം ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭർത്താവ്: പരേതൻ എം.എം. സാമുവേൽ (ജോയ് സാർ).. മക്കൾ:-  ബീന, ഗ്രേസ്, ലിസ, പാസ്റ്റർ ബ്ലെസ്സൻ. മരുമക്കൾ:- പാസ്റ്റർ മാത്യു, ബ്ലെസ്സൻ, പാസ്റ്റർ സാനിൽ, ബെറ്റ്സി.

Advt.