അന്നമ്മ വർഗ്ഗീസ് അറ്റ്ലാന്റയിൽ നിര്യാതയായി
അറ്റ്ലാന്റ: തൃശ്ശൂർ കണ്ണാറ വന്മേലിൽ പരേതനായ വർഗ്ഗീസിൻ്റെ ഭാര്യ അന്നമ്മ വർഗ്ഗീസ് (88) സെപ്റ്റംബർ 19ന് അറ്റ്ലാന്റായിൽ നിര്യാതയായി. സംസ്‌കാരം സെപ്റ്റംബർ 26ന് അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നടക്കും.
മക്കൾ: ജീമോൻ, മേഴ്‌സി, ലീല, ലൈസ, ഡെയ്സി, ജോളി, ഷാൻസി. മരുമക്കൾ: സനിത വർഗ്ഗീസ്, പരേതനായ ചെറിയാൻ കുറിയാക്കോസ്, ഏലിയാസ് മാത്യു, ബാലു ജേക്കബ്, ജയ്മോൻ ജോസഫ്, അബു ജോൺ, അനിഷ് ജോർജ് .




