ചിറയത്ത് തറയിൽ ജോളി ഫ്രാൻസിസ് മകൾ ഷാരൻ ജോളി ( ജോമോൾ -37) നിര്യാതയായി
തൃശൂർ: ചിറയത്ത് തറയിൽ ജോളി ഫ്രാൻസിസ് മകൾ ഷാരൻ ജോളി (ജോമോൾ -37) നിര്യാതയായി. എബനേസർ പ്രിൻ്റേഴ്സ് കുടുംബാംഗമാണ്. ലാലൂർ ക്രിസ്ത്യൻ ബ്രദറൻ സഭാംഗമാണ്.
സംസ്കാരം ജൂലൈ 3 വെള്ളിയാഴ്ച രാവിലെ ഭവനത്തിലും 10 ന് ലാലൂർ ക്രിസ്ത്യൻ ബ്രദറൻ ഹാളിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പറവട്ടാനി ബ്രദറൻ സെമിത്തേരിയിൽ.
പിതാവ്: ജോളി ഫ്രാൻസിസ് (ഡയറക്ടർ, എബനേസർ പ്രിൻ്റേഴ്സ്). മാതാവ്: മോളി ജോളി. സഹോദരൻ: ജോയൽ ജോളി.
വാർത്ത: ഷാജൻ മുട്ടത്ത്

