പാസ്റ്റർ കെ.എ. ആൻഡ്രൂസിൻ്റെ ഭാര്യ എലിസബത്ത് ആൻഡ്രൂസ് (63) നിര്യാതയായി
മാവേലിക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.എ. ആൻഡ്രൂസിൻ്റെ ഭാര്യ എലിസബത്ത് ആൻഡ്രൂസ് (63) നിര്യാതയായി.
സംസ്കാര ശുശ്രൂഷ ഒക്ടോ.6 ന് തിങ്കൾ രാവിലെ 9 ന് കുറത്തികാട് കാങ്കാലിൽ മിസ്പ ഭവനത്തിലും 10 മുതൽ കുറത്തികാട് (പള്ളിക്കൽ ഈസ്റ്റ്) സെൻ്റ് തോമസ് മാർത്തോമാ പാരിഷ് ഹാളിലും നടക്കും. തുടർന്ന് 12:30 നു കുറത്തികാട് കാർമ്മൽ ഏ.ജി സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: സ്റ്റെഫി, സ്റ്റെയ്സി. മരുമക്കൾ: ഈശോ സ്കറിയ, തിമോത്തി എബ്രഹാം.

