കോഴിക്കോട് നെല്ലിപൊയിൽ എലിമുള്ളിൽ വീട്ടിൽ സാറാമ്മ ജോൺ (ചിന്നമ്മ ) നിര്യാതയായി 

കോഴിക്കോട് നെല്ലിപൊയിൽ എലിമുള്ളിൽ വീട്ടിൽ സാറാമ്മ ജോൺ (ചിന്നമ്മ ) നിര്യാതയായി 

താമരശ്ശേരി: പാത്തിപ്പാറ ഐപിസി സീയോൻ ചർച്ച് സഭാംഗം നെല്ലിപ്പൊയിൽ എലിമുള്ളിൽ വീട്ടിൽ സാറാമ്മ ജോൺ (ചിന്നമ്മ -84 ) നിര്യാതയായി. 
സംസ്കാരം നാളെ മാർച്ച് 7ന് 
രാവിലെ  8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 ന് അടിമണ്ണ് പെന്തക്കോസ്ത് സെമിത്തേരിയിൽ. മാർച്ച് 6 ഇന്നു വൈകിട്ട്  6ന് ഭവനത്തിൽ പൊതുദർശനം ഉണ്ടായിരിക്കും.

ഭർത്താവ്: പരേതനായ ജോൺ വർഗീസ് (പാപ്പച്ചൻ) .
മക്കൾ : പാസ്റ്റർ സാം വർഗീസ് (ഐപിഎ ചർച്ച്, ഒക്കലഹോമ),
പാസ്റ്റർ സജിമോൻ ജേക്കബ് (പ്രസിഡൻറ്, നെല്ലിപ്പൊയിൽ ഗില്‍ഗാൽ  പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ്) , ലാലിമോൾ , ലൗലിമോൾ,

മരുമക്കൾ: മേരി എബ്രഹാം, സുജ സജിമോൻ, പാസ്റ്റർ വർഗീസ് ഈപ്പൻ ( ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ , കോതമംഗലം സെൻറർ മിനിസ്റ്റർ),  പാസ്റ്റർ കെ ജെ ജോസഫ് (നിലമ്പൂർ മൂത്തേടം ഐപിസി സഭാ ശുശ്രൂഷകൻ ).

വാർത്ത: വി.വി. ഏബ്രഹാം

Advertisement