അന്നമ്മ എബ്രഹാമിൻ്റെ സംസ്‌കാരം സെപ്.28 ന് 


അന്നമ്മ എബ്രഹാമിൻ്റെ സംസ്‌കാരം സെപ്.28 ന് 
ad
ad
ad

മാവേലിക്കര: ചൂഴക്കടവ് മണ്ണറേൽ ഹൗസിൽ പരേതനായ എം.ജി. എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം (83) നിര്യാതയായി. സംസ്കാരം സെപ്. 28 തിങ്കൾ രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 ന് കണ്ടിയൂർ പെന്തെക്കോസ്ത് ദൈവസഭ സെമിത്തേരിയിൽ നടക്കും.

​മക്കൾ: പരേതനായ രാജൻ, സാംകുട്ടി, സൂസമ്മ, കുഞ്ഞുമോൻ, സജി, സജിനി.

​മരുമക്കൾ: ശോഭ, ജെസി, പരേതനായ ഷാജി, ജെസി, ജെസി, ബിനു.

​കൊച്ചുമക്കൾ: സിജോ, ഐസക്, ജോയൽ, ജോഷ്വ, കെസിയ, ഏബൽ, അലൻ, സ്റ്റീവ്, നിസി, സാറ.

​കൊച്ചുമരുമക്കൾ: മെറിൻ, ഫേബ, ജെമീമ.

​കൊച്ചുമകന്റെ മകൻ: തിയോ.