സാറമ്മ ചാക്കോ (87) ടെക്സസിൽ നിര്യാതയായി
ടെറൽ, ടെക്സസ്: ടെറൽ ഫസ്റ്റ് അസംബ്ലി സഭാംഗം സാറമ്മ ചാക്കോ (87) നിര്യാതയായി. ജൂൺ 26 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 7 വരെ Max Slayton Funeral Home, Terrell-ൽ പൊതുദർശനവും അനുസ്മരണയോഗവും നടക്കും.
ജൂൺ 27ന് ശനിയാഴ്ച രാവിലെ 10 ന് ടെക്സസിലെ ടെറലിലുള്ള Terrell First Assembly സഭാ മന്ദിരത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം Oakland Memorial Park-ൽ സംസ്കാരം നടത്തും.
ഭർത്താവ് പരേതനായ യോഹന്നാൻ ചാക്കോ.
വാർത്ത: പ്രസാദ് തീയാടിക്കൽ

Advertisement




















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































