കവടിയാർ അമ്പലനഗർ സൂസൻ വില്ലയിൽ അന്നമ്മ തോമസ് നിര്യാതയായി

കവടിയാർ അമ്പലനഗർ സൂസൻ വില്ലയിൽ അന്നമ്മ തോമസ് നിര്യാതയായി

സംസ്കാരം തത്സമയം ഗുഡ്‌ന്യൂസിൽ വീക്ഷിക്കാം 

തിരുവനന്തപുരം: കവടിയാർ, അമ്പലനഗർ, ചെഷയർ ഹോം ലൈൻ, സൂസൻ വില്ലയിൽ CHRLA C4-ൽ പരേത നായ എ. തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് നിര്യാതയായി. പരേതയുടെ ഭൗതികശരീരം 28.06.2025 രാവിലെ 8.30 മുതൽ 9.30 വരെ സ്വഭവനത്തിലും, 10 മണിമുതൽ 12 വരെ പേരൂർക്കട IPC ഫെയ്ത്ത് സെൻ്റർ ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം സംസ്‌കാരം 12.30 മുതൽ 1.00 വരെ നെട്ടയം മലമുകൾ സെമിത്തേരിയിൽ.

മക്കൾ: ജെയിംസ് തോമസ്, ബോബി തോമസ്. മരുമക്കൾ: പ്രിജി ജെയിംസ് തോമസ്, സൂസൻ ബോബി തോമസ്.

Advertisement