പുത്തൻപുരയിൽ പി. എം. യോഹന്നാൻ (82) നിര്യാതനായി

പുത്തൻപുരയിൽ പി. എം. യോഹന്നാൻ (82) നിര്യാതനായി

പാറക്കുളം: പുത്തൻപുരയിൽ പി. എം. യോഹന്നാൻ (82) നിര്യാതനായി.  . ഭൗതികശരീരം 25 ന് വ്യാഴാഴ്ച രാവിലെ 8 ന്  ഭവനത്തിൽ കൊണ്ടുവരുകയും ഭവനത്തിൽ ഉള്ള ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം പരുത്തുംപാറയിലുള്ള പാറക്കുളം ദൈവസഭാ സെമിത്തേരിയിൽ 12 ന് നടക്കും. 

ഭാര്യ: അന്നമ്മ യോഹന്നാൻ പെരിങ്ങര കളത്തിപ്പറമ്പിൽ കുടുംബാംഗമാണ്. 

മക്കൾ: മറിയാമ്മ യോഹന്നാൻ(കൊച്ചുമോൾ) ഷാർജ, പാസ്റ്റർ ഡോ.മാത്യു യോഹന്നാൻ (ഷാജി) ഭോപ്പാൽ. 

മരുമക്കൾ: ജോൺസൺ ജോൺ (ഷാർജ) പള്ളികുന്നാൽ കുടുംബഗമാണ്. മേഴ്സി മാത്യു (ഭോപ്പാൽ) തുരുത്തിയിൽ കുടുംബഗമാണ്. കൊച്ചുമക്കൾ : ഫെബി, ക്രിസ്റ്റി,ജോമോൾ, ജോയൽ.