പാസ്റ്റർ റ്റി.എം. മാത്യുവിൻ്റെ പിതാവ് റ്റി.ഡി. മാത്യു (ജോയി -83 ) കർതൃസന്നിധിയിൽ

പാസ്റ്റർ റ്റി.എം. മാത്യുവിൻ്റെ പിതാവ് റ്റി.ഡി. മാത്യു (ജോയി -83 ) കർതൃസന്നിധിയിൽ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗാന്ധിഗ്രാം ഐ.പി.സി. വർഷിപ്പ് സെൻ്റർ സഭാ ശുശ്രൂഷകനും നെടുമ്പാശ്ശേരി സെൻ്റർ വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ റ്റി.എം. മാത്യുവിൻ്റെ പിതാവ്  തയനാരിൽ പടിഞ്ഞാറേതിൽ റ്റി.ഡി. മാത്യു (ജോയി -83 ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 5 ശനിയാഴ്ച രാവിലെ 7 മണിയ്ക്ക് വസതി (ഗാന്ധിഗ്രാം ഐ.പി.സി. വർഷിപ്പ് സെൻ്റർ) യിൽ ശുശ്രുഷ ആരംഭിച്ച് ഉച്ചയ്ക്ക് 12ന് മേലഡൂർ സഭാ സെമിത്തേരി( കിംങ്ങ്സ് റിവൈവൽ ചർച്ച്) യിൽ .

ഭാര്യ : മറിയാമ്മ, മറ്റു മക്കൾ റ്റി.എം.  ഡാനിയേൽ, റ്റി.എം. ചെറിയാൻ,   മരുമക്കൾ: സാറാമ്മ, ജോളി, വിൻസി

Advertisement