എൽസി ജേക്കബ്(45) നിര്യാതയായി

എൽസി ജേക്കബ്(45) നിര്യാതയായി

ചുരു : രാജസ്ഥാനിൽ ചുരു ജില്ലയിലെ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ വൈ.സി ജേക്കബിന്റെ ഭാര്യ എൽസി ജേക്കബ് (45) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗ.11 ന് രാവിലെ 9.30 ന് ചുരു ക്രിസ്ത്യൻ സെമിത്തേരിയിൽ .റാന്നി അത്തിക്കയം സ്വദേശിയാണ്.

ദീർഘവർഷം ക്യാൻസർ രോഗത്താൽ പ്രയസത്തിലായിരുന്നു.

മക്കൾ: ഗ്രേസ് ജേക്കബ് ,ജോയ് ജേക്കബ് .

Advertisement