പുലിയൂർ മംഗലശ്ശേരിൽ എം.എം തോമസിൻ്റെ (68) സംസ്കാരം നവം. 4ന്
ചെങ്ങന്നൂർ: പുലിയൂർ മംഗലശ്ശേരിൽ പെർസ്സിസ് വില്ലയിൽ എം.എം തോമസ്(68) നിര്യാതനായി.
സംസ്കാരം നവംബർ 4 ന് ചൊച്ചാഴ്ച രാവിലെ 8.30 ന് പുലിയൂർ ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കുന്ന ശ്രുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 1 ന് കല്ലിശ്ശേരിയിലുള്ള സഭാ സെമിത്തേരിയിൽ.
ഭാര്യ: ഏലിയാമ്മ തോമസ് (റിട്ട.അധ്യാപിക സ്നേഹഗിരി സ്കൂൾ പുലിയൂർ). മക്കൾ: യൂനിസ് ടോണി (സൗദി അറേബ്യ), പെർസ്സിസ് മാർട്ടിൻ (ബഹ്‌റൈൻ), മരുമക്കൾ: ടോണി (സൗദി അറേബ്യ), മാർട്ടിൻ ജോ മാത്യു (ബഹ്‌റൈൻ).

