സിറിൽ സൈമൺ (47) നിര്യാതനായി

സിറിൽ സൈമൺ (47) നിര്യാതനായി

തിരുവല്ല: ഐപിസി കോഴിമല സഭാംഗം ഓതറ ഈസ്റ്റ് കിനാറ്റുകള പുത്തൻപുരയ്ക്കൽ സിറിൽ സൈമൺ (47) നിര്യാതനായി. സംസ്കാരം പിന്നീട്. ഷാർജ പെന്തെക്കോസ്തൽ അസംബ്ലി സഭാംഗമാണ്.

ഭാര്യ: രജനി സിറിൽ.

മകൻ : ആരോൺ സൈമൺ സിറിൽ. സഹോദരൻ സിസിൽ എബ്രഹാം.

Advertisement