പാസ്റ്റർ മോൻസി പി. മാത്യുവിന്റെ ഭാര്യാപിതാവ് പി.ജി. പാപ്പച്ചൻ (90) കർത്തൃസന്നിധിയിൽ
അടൂർ: ഐപിസി ഫിലദൽഫിയ കഞ്ഞിക്കുഴി സഭാ ശുശ്രൂഷകൻ പാസ്റ്റർ മോൻസി പി. മാത്യുവിന്റെ ഭാര്യാപിതാവ് മണക്കാല കാഞ്ഞിരവിലത്തടത്തിൽ പി.ജി. പാപ്പച്ചൻ (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 4ന് രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് മണക്കാല ശാരോൻ ഫെല്ലോഷിപ് സഭാ സെമിത്തേരിയിൽ.
മക്കൾ: പരേതയായ ലിസി ജെയിംസ്, ലാലി വർഗീസ്, ലൗലി മോൻസി. മരുമക്കൾ: ജെയിംസ് സാമുവേൽ, ഇ.കെ. വർഗീസ്, പാസ്റ്റർ മോൻസി പി. മാത്യു.
Advertisement














































