പാസ്റ്റർ ടി. ഇ.ഉമ്മൻ (ജോയിക്കുട്ടി -90 ) ഷിമോഗയിൽ നിര്യാതനായി

പാസ്റ്റർ ടി. ഇ.ഉമ്മൻ  (ജോയിക്കുട്ടി -90 ) ഷിമോഗയിൽ നിര്യാതനായി

ഷിമോഗ : കർണ്ണാടകയിലെ ആദ്യകാല മിഷനറിമാരിൽ ഒരാളായ പാസ്റ്റർപാസ്റ്റർ ടി. ഇ.ഉമ്മൻ  (ജോയിക്കുട്ടി -90 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് .

 ഈ കുടുംബം കർണാടകയിലെ ആദ്യകാല സുവിശേഷകരിൽ ഉൾപ്പെട്ട ഒരു കുടുംബമാണ്. 1959 അവർ കുടുംബമായി കർണാടകയിലെ മുണ്ടുകോഡ് പോവുകയും അവിടെ സുവിശേഷ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. പിന്നീട് ദൈവനിയോഗ പ്രകാരം ഷിമോഗ യിലേക്ക് പോവുകയും അവിടെ താമസിച്ചുകൊണ്ട് വിധിധ പ്രദേശങ്ങളിൽ സുവിശേഷവേല ചെയ്യുകയും പല സഭകൾ സ്ഥാപിക്കുകയും ചെയ്തു.

ഭാര്യ പത്തനാപുരം മേമന കുടുംബാംഗമായ പൊന്നമ്മ ഉമ്മൻ.