പാസ്റ്റർ കെ.എം. ജെയിംസിന്റെ പിതാവ് റാന്നി കുളക്കുറ്റിയിൽ മാത്യു വർഗീസ് (84) നിര്യാതനായി
റാന്നി: ഐപി സി ആറാമട ശുശ്രൂഷകൻ പാസ്റ്റർ കെ.എം. ജെയിംസ്, ഐപിസി എബനേസർ ആലർത്തല ശുശ്രൂഷകൻ പാസ്റ്റർ പ്രസാദ് കെ. മാത്യു എന്നിവരുടെ പിതാവ് അത്തിക്കയം കുളക്കുറ്റിയിൽ മാത്യു വർഗീസ് (84) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ ഏലിയാമ്മ മാത്യു (കൈപ്ലാവിൽ).
മറ്റു മക്കൾ: ലാലി മാത്യു, സാലി മാത്യു (പരേത), ജാൻസി മാത്യു, തോമസ് മാത്യു ( Surat).
ഐപിസി കോട്ടയം കഞ്ഞിക്കുഴി ഫിലദൽഫിയ സഹ ശുശ്രൂഷകൻ ഇവാ. സാമുവേൽ ജെയിംസ് (സാം) കൊച്ചു മകനാണ്.
Advertisement














































































