അന്നമ്മ മത്തായി (80) മുംബൈയിൽ നിര്യാതയായി
മുംബൈ: മുംബൈ അംബർനാഥ് കരിസ്‌മാറ്റിക് ഗോസ്പൽ അസംബ്ലി ശുശ്രൂഷകൻ പാസ്റ്റർ വിൽസൺ മാത്യു വിന്റെ മാതാവ് മണ്ണാർക്കാട് പയ്യനെടം ഗ്രെയ്‌സ് കോട്ടജിൽ അന്നമ്മ മത്തായി (80) മുംബൈ അംബർനാഥിൽ നിര്യാതയായി.
സംസ്കാരം ജൂൺ 7 ശനിയാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂ ഷകൾക്ക് ശേഷം അംബർനാഥ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ എം.പി മത്തായി.
മക്കൾ: ജോൺസൺ മാത്യു , പാസ്റ്റർ വിൽസൺ മാത്യു, സാംസൺ മാത്യു.
മരുമക്കൾ: റോബീന ജോൺസൻ, ജോയ്‌സ് വിൽസൺ, ബീന സാംസൺ.

