കൊടക്കൽ വാവൂർ വീട്ടിൽ ഫ്ലോറി (69) നിര്യാതയായി


കൊടക്കൽ വാവൂർ വീട്ടിൽ ഫ്ലോറി (69) നിര്യാതയായി
ad
ad
ad

കോട്ടക്കൽ: കൊടക്കൽ ഐപിസി സഭാംഗം വാവൂർ വീട്ടിൽ ബെന്നിയുടെ ഭാര്യ ഫ്ലോറി(69) നിര്യാതയായി. സംസ്കാരശുശ്രുഷ ഇന്ന് (ഒക്ടോബർ 7 ബുധൻ )രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിച്ചു 4.30 ന് കാരത്തൂർ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: ടെൽമ ബിനോയ്‌, ഷൈമ റോയ്. മരുമക്കൾ :ബിനോയ്‌, റോയ്.