കോടഞ്ചേരി നെല്ലിപ്പൊയിൽ മഞ്ഞുവയൽ ഉണ്ണിക്കുഞ്ഞൂഞ്ഞ്  നിര്യാതനായി

കോടഞ്ചേരി നെല്ലിപ്പൊയിൽ മഞ്ഞുവയൽ ഉണ്ണിക്കുഞ്ഞൂഞ്ഞ്  നിര്യാതനായി

താമരശ്ശേരി: പാത്തിപ്പാറ ഐപിസി സിയോൻ സഭാംഗമായ നെല്ലിപ്പൊയിൽ മഞ്ഞുവയൽ ഉണ്ണിക്കുഞ്ഞുഞ്ഞ് (67) നിര്യാതനായി. സംസ്കാരം ഡിസംബർ 5ന് ഇന്ന് 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3ന്  അടിമണ്ണ് സെമിത്തേരിയിൽ.

ഭാര്യ: പരേതയായ കുഞ്ഞുഞ്ഞമ്മ, മുണ്ടൂർ പുളിമൂട്ടിൽ കുടുംബാംഗം.
മക്കൾ: പാസ്റ്റർ ജോസ് (ഐ പി സി, മംഗലംഡാം),  പാസ്റ്റർ സന്തോഷ് (ഏ ജി ചർച്ച്, ഇരുളം), ജോബി.

മരുമക്കൾ: ഷൈനി പുതുപ്പറമ്പിൽ (നിലമ്പുർ), സെലീന കാപ്പിലാംതൊട്ടിൽ (അമ്പലവയൽ), സുമില പുതിയ പറമ്പത്ത് (നെല്ലിപ്പൊയിൽ ).

 

Advt.

Advt.