ചെങ്ങന്നൂർ കരിങ്ങാട്ടിൽ ട്രാവൽസ് ഉടമ കെ.പി.ജോൺ (ജോണിച്ചായൻ -80) നിര്യാതനായി
ചെങ്ങന്നൂർ : ദി പെന്തെക്കൊസ്‌ത് മിഷൻ തിരുവല്ല സെൻ്റർ ചെങ്ങന്നൂർ സഭാംഗം പേരിശ്ശേരി കരിങ്ങാട്ടിൽ കെ പി ജോൺ (ജോണിച്ചായൻ - 80) നിര്യാതനായി. സംസ്കാരം പിന്നീട്.
ചെങ്ങന്നൂരിലുള്ള കരിങ്ങാട്ടിൽ സ്റ്റോഴ്സ്, കരിങ്ങാട്ടിൽ ട്രാവൽസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു .
ഭാര്യ : മോളി ജോൺ.
മൂവാറ്റുപുഴ കടുവാക്കുഴി കുടുംബാംഗം.
മക്കൾ : എലിസബേത്ത് ജോൺ (യുഎസ്എ) ,ജോബി ജോൺ (കണ്ണൂർ)
ജോൺസൺ കെ. ജോൺ (ചെങ്ങന്നൂർ ) .
മരുമക്കൾ: എബി കുരുവിള (യുഎസ്എ), സുശീൽ ആറോൺ (കണ്ണൂർ),
ജാസ്മിൻ ജോൺസൺ (ചെങ്ങന്നൂർ ).
Advertisement







































































