നിരണം വിഴലിൽ കിഴക്കേക്കൂറ്റ് സാറാമ്മ എബ്രഹാം (അമ്മിണി -72) നിര്യാതയായി

നിരണം വിഴലിൽ കിഴക്കേക്കൂറ്റ് സാറാമ്മ എബ്രഹാം (അമ്മിണി -72) നിര്യാതയായി
ad
ad
ad

തിരുവല്ല: നിരണം പി.എം.ജി സഭാംഗം വിഴലിൽ കിഴക്കേക്കൂറ്റ് വി.എം. എബ്രഹാമിന്റെ ഭാര്യ സാറാമ്മ എബ്രഹാം (അമ്മിണി -72) നിര്യാതയായി.

ad
ad
ad

കുമ്പഴ വടക്കുംപുറം ശങ്കരത്തിൽ കുടുംബാംഗം. സംസ്കാരം സെപ്റ്റംബർ 9 ബുധൻ രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് നിരണം പിഎംജി ചർച്ച് സഭാ സെമിത്തേരിയിൽ.