പുത്തൻപറമ്പിൽ ജോർജ് മാത്യു (ജോർജുകുട്ടിച്ചായൻ -70) കർതൃസന്നിധിയിൽ

പുത്തൻപറമ്പിൽ ജോർജ് മാത്യു (ജോർജുകുട്ടിച്ചായൻ -70) കർതൃസന്നിധിയിൽ

കോട്ടയം: ഐപിസി ഫിലാഡൽഫിയ കഞ്ഞിക്കുഴി സഭാംഗം പുത്തൻപറമ്പിൽ ജോർജ് മാത്യു ( ജോർജുകുട്ടിച്ചായൻ -70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൂസ്റ്റണിൽ മകനോടൊപ്പം ആയിരുന്നു.

ഗുഡ്‌ന്യൂസ് പബ്ലിക്കേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം സി.ജി.പി.എഫ് ഭാരവാഹിയാണ്. കോട്ടയത്തെ ആരംഭകാല വിശ്വാസികളായിരുന്ന പരേതരായ പി.സി. മത്തായി - ചിന്നമ്മ മത്തായി എന്നിവരുടെ മകനാണ്. ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി മുൻ പ്രസിഡണ്ട് പരേതനായ പി.എം. ചെറിയാൻ (മക്രോണി ബേബിച്ചായൻ) സഹോദരനാണ്. സംസ്കാരം പിന്നീട്.

ഭാര്യ: ജോളി ജോർജ്. മക്കൾ: ജിജോ മാത്യു ജോർജ്, ജിജി ചിന്നമ്മ (ഇരുവരും ഹൂസ്റ്റണിൽ) 

Advt.

Advt.