തച്ചമ്പാറ വരിക്കാനിക്കുഴിയിൽ കുഞ്ഞമ്മ സാമുവേൽ (88) നിര്യാതയായി

തച്ചമ്പാറ വരിക്കാനിക്കുഴിയിൽ കുഞ്ഞമ്മ സാമുവേൽ (88) നിര്യാതയായി

മണ്ണാർക്കാട്:  തച്ചംപാറ ഐപിസി ഹെബ്രോൻ സഭാംഗമായ സാമുവേൽ എബ്രഹാമിൻ്റെ ഭാര്യ വരിക്കാനിക്കുഴിയിൽ കുഞ്ഞമ്മ സാമുവേൽ (88) നിര്യാതയായി. പുനലൂർഎലിക്കാട്ടൂർ ചാലുവിളയിൽ കുടുംബാംഗമാണ്.

 സംസ്കാരം നവം.18 ചൊവാഴ്ച രാവിലെ ഭവന ശുശ്രൂഷകൾക്ക് ശേഷം ചൂരിയോട് ഐപിസി സെമിത്തെരിയിൽ. 

മക്കൾ: (late) ഓമന ജോയ്, ലിസ്സി ജോയ്സ്, ജാൻസി റെജി,

പാസ്റ്റർ എബ്രഹാം സാമുവേൽ (മോൻസി) COG, Southall, London),

മരുമക്കൾ: ജോയ്സ്, റെജി, മൻഞ്ചുമോൾ.

Advt.