ചാത്തങ്കേരി മണപ്പുറത്ത് കുഞ്ഞുമോൾ ഡേവിഡ് (70) നിര്യാതയായി

ചാത്തങ്കേരി മണപ്പുറത്ത് കുഞ്ഞുമോൾ ഡേവിഡ് (70) നിര്യാതയായി

തിരുവല്ല: ചാത്തങ്കേരി മണപ്പുറത്ത് എം പി ഡേവിഡിൻ്റെ ഭാര്യ കുഞ്ഞുമോൾ ഡേവിഡ് (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്റർ ട്രഷറാറും ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് റീജയൻ സെക്രട്ടറിയും ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ പ്രയർ ഫെലോഷിപ്പ് സീനിയർ പാസ്റ്ററുമായ ലിജോ മാത്യുവിൻ്റെ ഭാര്യാമാതാവാണ് പരേത. സംസ്കാരം 31 ബുധനാഴ്ച 9 ന് ഭവനത്തിൽ ആരംഭിച്ച് 12 ന് നെടുമ്പ്രത്തുള്ള യുണൈറ്റഡ് ഫെല്ലോഷിപ്പ് ഗിലെയാദ് ചർച്ച് സെമിത്തേരിയിൽ നടക്കും.

മക്കൾ: സുജ റെജി (മേപ്രാൽ) സുബി ലിജോ (ബഹ്റൈൻ). മരുമക്കൾ:  റെജി കെ ചാക്കോ (ബഹ്റൈൻ), പാസ്റ്റർ ലിജോ മാത്യു (ബഹ്റൈൻ).