അടുപ്പൂട്ടി പാറയ്ക്കൽ തമ്പി (80) നിര്യാതനായി

അടുപ്പൂട്ടി പാറയ്ക്കൽ തമ്പി (80) നിര്യാതനായി

കുന്നംകുളം: ചൊവ്വന്നൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ അടുപ്പൂട്ടി ഉദയഗിരി റോഡിൽ പാറയ്ക്കൽ വീട്ടിൽ തമ്പി (80) നിര്യാതനായി.

സംസ്‌കാരം മെയ് 19 ന് ഇന്ന് ചൊവ്വാഴ്ച  ഉച്ചക്ക് 12 ന് കുന്നംകുളം വി.നാഗൽ ബറിയൽ ഗാർഡൻ സെമിത്തേരിയിൽ.

ഭാര്യ : തൃശൂർ പല്ലിശ്ശേരി കുടുംബാംഗമായ ജോയ്‌സി. മകൾ:  സോമി. മരുമകൻ: ജെസ്റ്റിൻ (അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് യൂത്ത് കോഡിനേറ്റർ)