തൃശൂർ അഞ്ചേരി ശാന്തി നഗർ കണ്ണമ്പുഴ വീട്ടിൽ കെ.വി ജോസ് (61)  നിര്യാതനായി

തൃശൂർ അഞ്ചേരി ശാന്തി നഗർ കണ്ണമ്പുഴ വീട്ടിൽ കെ.വി ജോസ് (61)  നിര്യാതനായി
ad
ad
ad

തൃശൂർ : പറവട്ടാനി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗം അഞ്ചേരി ശാന്തി നഗർ കണ്ണമ്പുഴ വീട്ടിൽ കെ.വി ജോസ് (61)  നിര്യാതനായി. ജൂലൈ 23 ഇന്ന് വൈകിട്ട് 4 മുതൽ ഭവനത്തിൽ പൊതുദർശനം ഉണ്ടായിരിക്കും. ഭൗതിക ശരീരം ജൂലൈ 24 ന് വെള്ളിയാഴ്ച രാവിലെ 8 ന് പറവട്ടാനി ശാരോൻ ചർച്ചിൽ കൊണ്ടുവരും. തുടർന്ന് ശുശ്രൂഷ ആരംഭിച്ച് 12:30 ന് കരിപ്പക്കുന്ന് സഭാ സെമിത്തേരിയിൽ സംസ്‌കരിക്കും. 

ഭാര്യ: കുന്നംകുളം പഴഞ്ഞി ചെറുവത്തൂർ കുടുംബാംഗമായ സൂസൻ. മക്കൾ: - ജെഫ്രിസ്, ഐറീസ്.

വാർത്ത: ഡെന്നി പുലിക്കോട്ടിൽ

Advertisement